ആക്രിക്കടയിലെ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് മന്ത്രി

By News Desk, Malabar News
fire break out at trivandrum The minister said it was under control
Representational Image
Ajwa Travels

തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടുത്തം നിയന്ത്രണവിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടയിൽ തീപിടുത്തം ഉണ്ടായത്. ആറ് ഫയർഫോഴ്‌സ്‌ യൂണിറ്റുകൾ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപ്പൊരി വീണത് വൈദ്യുതി പോസ്‌റ്റിൽ നിന്നാണെന്ന് കടയുടമ പറയുന്നു. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടർന്നിരുന്നു. പരിസരത്തെ കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

Also Read: ട്രെയിനിലെ പോലീസ് മർദ്ദനം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE