Tue, Apr 23, 2024
30.2 C
Dubai
Home Tags Fire break out

Tag: fire break out

ഡെൽഹിയിലെ ബാദ്ളി ഗാവിൽ തീപിടുത്തം

ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ ബാദ്ളി ഗാവിൽ വൻ തീപിടിത്തം. രോഹിണി കോടതിക്ക് സമീപമുള്ള പ്ളാസ്‌റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 2.18 ഓടെയാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക...

മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം

ആലപ്പുഴ: മാന്നാറിൽ വസ്‌ത്രശാലയിൽ വൻ തീപിടുത്തം. മെട്രോ സിൽക്‌സ് എന്ന സ്‌ഥാപനത്തിലാണ് അഗ്‌നിബാധ ഉണ്ടായത്. മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സിലെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്. തീയണക്കാൻ ശ്രമം...

വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടുത്തം

തിരുവനന്തപുരം: വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടുത്തം. കരകൗശല സാധനങ്ങളും ലെതർ വസ്‌തുക്കളും വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്‌തമല്ല. കൂടുതൽ...

വ്യോമസേനയുടെ ദക്ഷിണ ആസ്‌ഥാനത്തിന് സമീപം തീപിടുത്തം

തിരുവനന്തപുരം: ആക്കുളത്തെ ദക്ഷിണ വ്യോമസേന ആസ്‌ഥാനത്തിന് സമീപം തീപിടുത്തം. ദേശീയ യുദ്ധ സ്‌മാരകത്തിനായി നൽകിയ സ്‌ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്‌നിശമനാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു. വ്യോമ...

തിരുവനന്തപുരം വെമ്പായത്ത് വൻ തീപ്പിടുത്തം

തിരുവനന്തപുരം: തലസ്‌ഥാന നഗരിക്കടുത്ത് വെമ്പായത്ത് വൻ തീപ്പിടുത്തം. വെമ്പായത്തുള്ള എഎൻ ഹാർഡ്‌വെയർ ആൻഡ് പ്ളംബിംഗ് സാനിറ്ററി ഇലക്‌ട്രിക്കൽസ് കടയിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. വെൽഡിങ് മെഷീനിൽ...

രാജസ്‌ഥാനില്‍ ഫാക്‌ടറിയിൽ തീപ്പിടുത്തം; കുട്ടികളുള്‍പ്പടെ നാലുപേര്‍ മരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ ഫാക്‌ടറിയിൽ തീപ്പിടുത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ജയ്‌പൂരിന് സമീപം ജൻവ റാംഗഡിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. Rajasthan | Three children and a man died...

പഴയങ്ങാടിയിൽ ചകിരിനിർമാണ ഫാക്‌ടറിയിൽ തീപ്പിടുത്തം

കണ്ണൂർ: ഏഴോം ചെങ്ങൽ പൊടിത്തടത്തിലെ പ്രിയദർശിനി ചകിരിനിർമാണ വ്യവസായ യൂണിറ്റിൽ തീപ്പിടുത്തം. ഗോഡൗണിലുണ്ടായിരുന്ന ചകിരിയും മറ്റ് യന്ത്രസാമഗ്രികളും കൺവെയർ ബെൽട്ട്, മോട്ടോർ, ഓഫീസ് ഫയലുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം....

ബ്രഹ്‌മപുരം മാലിന്യ പ്ളാന്റില്‍ തീപിടുത്തം; ആളപായമില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ളാന്റില്‍ തീപിടുത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ആറ് അഗ്‌നിശമനസേന യൂണിറ്റുകള്‍ സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ വെള്ളം പമ്പ്...
- Advertisement -