വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടുത്തം

By News Bureau, Malabar News
A huge fire broke out in car showroom in Thrissur
Representational Image
Ajwa Travels

തിരുവനന്തപുരം: വർക്കല ഹെലിപ്പാട് മേഖലയിൽ തീപിടുത്തം. കരകൗശല സാധനങ്ങളും ലെതർ വസ്‌തുക്കളും വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.

തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്‌തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Most Read: ഇന്ത്യയും യുഎഇയും തമ്മിൽ പുതിയ സാമ്പത്തിക കരാർ വരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE