Tag: fire
നീലേശ്വരത്ത് ഉൽസവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു; 154 പേർക്ക് പരിക്ക്
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്ക്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി...
വൈഷ്‌ണക്കൊപ്പം മരിച്ചത് മുൻ ഭർത്താവ് ബിനുകുമാർ? സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തീപിടിത്തത്തിൽ മരിച്ച വൈഷ്‌ണയുടെ ഭർത്താവ് ബിനുകുമാർ ഇൻഷൂറൻസ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സാഹചര്യ തെളിവുകൾ പ്രകാരം...
പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടു സ്‌ത്രീകൾ മരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ടു സ്‌ത്രീകൾ വെന്തുമരിച്ചു. സ്‌ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (35) മറ്റൊരു സ്‌ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാപ്പനംകോട് ജങ്ഷനിൽ സ്‌ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ്...
നാട്ടിൽ നിന്ന് തിരിച്ചെത്തിയത് മരണത്തിലേക്ക്; തീരാനോവായി നാലംഗ കുടുംബം
കുവൈത്ത് സിറ്റി: പ്രവാസലോകത്തേയും ഒപ്പം മലയാളികളെയും നടുക്കിയ മറ്റൊരു ദുരന്തവാർത്തയാണ് കുവൈത്തിൽ നിന്ന് കേട്ടത്. കുവൈത്തിലെ അബ്ബാസിയയിൽ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെ എസിയിൽ നിന്ന് തീപടർന്നതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് നാലംഗ മലയാളി...
അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്‍മഹത്യ? പെട്രോൾ കാൻ കണ്ടെത്തി
കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ ആത്‍മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പോലീസ് സ്‌ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ...
കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം; തീ നിയന്ത്രണവിധേയം
തിരുവനന്തപുരം: കൊച്ചുവേളിയിൽ പ്‌ളാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം. സൂര്യ പാക്ക് എന്ന ഗോഡൗണിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്...
തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ
കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ. 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ്...
മരിച്ചവരുടെ കുടുംബത്തെ കമ്പനി സംരക്ഷിക്കും, നാലുവർഷത്തെ ശമ്പളം നൽകും; കെജി എബ്രഹാം
കൊച്ചി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാർ മരിച്ച സംഭവം അതീവ വേദനാജനകമെന്ന് എൻബിടിസി ഡയറക്‌ടർ കെജി എബ്രഹാം. സംഭവം ദൗർഭാഗ്യകരമാണ്. തങ്ങളുടെ പിഴവ് കൊണ്ടല്ല അപകടം ഉണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തം...