Tag: fire
ചേർത്തലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തലയിൽ ഉള്ള പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്...
വർക്കലയിൽ വീടിന് തീപിടിച്ച സംഭവം; മരണകാരണം പുക ശ്വസിച്ചതാണെന്ന് ഫയർഫോഴ്‌സ്
തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ മരണകാരണം പുക ശ്വസിച്ചതാണെന്ന് വ്യക്‌തമാക്കി ഫയർഫോഴ്‌സ്. പൊള്ളലേറ്റതല്ല മറിച്ച്, പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ മുഴുവൻ കാർബൺ...
ഇരുനില വീടിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു; സമഗ്ര അന്വേഷണം
തിരുവനന്തപുരം: വർക്കല ദളവാപുരത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. രാവിലെ രണ്ടുമണിയോടെ അയൽവാസികളാണ് തീപിടുത്തം പോലീസിനെയും ഫയർ ഫോഴ്‌സിനെയും...
വർക്കലയിൽ വീടിന് തീപിടിച്ചു; കുടുംബത്തിലെ അഞ്ച് പേർ വെന്തുമരിച്ചു
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ദളവാപുരത്ത് രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മരുമകൾ അഭിരാമി, ഇളയമകൻ അഖിൽ എന്നിവരാണ്...
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം
തൃശൂർ: തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം. തിയേറ്ററിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് തീ പടർന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കോളേജിലെ കുട്ടികളുടെ നാടകാവതരണത്തിന് ഉപയോഗിക്കുന്ന സെറ്റിൽ ഉൾപ്പടെ തീ പടർന്നിട്ടുണ്ട്....
തിരുവനന്തപുരം വെമ്പായത്ത് വൻ തീപ്പിടുത്തം
തിരുവനന്തപുരം: തലസ്‌ഥാന നഗരിക്കടുത്ത് വെമ്പായത്ത് വൻ തീപ്പിടുത്തം. വെമ്പായത്തുള്ള എഎൻ ഹാർഡ്‌വെയർ ആൻഡ് പ്ളംബിംഗ് സാനിറ്ററി ഇലക്‌ട്രിക്കൽസ് കടയിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. വെൽഡിങ് മെഷീനിൽ...
കളമശ്ശേരിയിൽ വൻ തീപിടുത്തം; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: കളമശ്ശേരി എച്ച്‌എംടി റോഡില്‍ മെഡിക്കല്‍ കോളേജിനടുത്ത് തീ പിടുത്തം. ഗ്രീന്‍ കെയര്‍ എന്ന ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്‌ടറി മുഴുവന്‍ കത്തിനശിച്ചു. തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്‌ഥലത്ത് തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്....
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാലിൽ ഇന്ന് പുലർച്ചെ 2.30ന് ആണ് സംഭവം. സംഭവത്തിൽ ആളപായമില്ല. കണ്ണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി...




































