Tag: fire
ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൻ തീപിടുത്തം. കച്ചേരി ജങ്‌ഷനിലെ മധുര അലൂമിനിയം എന്ന കടയ്‌ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ഫയർ ഫോഴ്‌സ് സംഘം സ്‌ഥലത്തെത്തി തീ അണക്കാനുള്ള...
കാലടിയിലെ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടുത്തം
എറണാകുളം: ജില്ലയിലെ കാലടിയിൽ വൻ തീപിടുത്തം. മരോട്ടിച്ചോടിലെ കിടക്ക നിർമാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ ഒരുനില പൂർണമായി കത്തിനശിച്ചിട്ടുണ്ട്.
അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്....
കണ്ണൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
കണ്ണൂർ: ജില്ലയിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, തീപിടുത്തവുമായി...
മിഠായി തെരുവിലെ തീപിടുത്തം; നടപടിയുമായി അഗ്‌നിരക്ഷാ സേന
കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തം തടയാൻ നടപടിയുമായി അഗ്‌നിരക്ഷാ സേന. മിഠായി തെരുവിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലാണ് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാൻ അഗ്‌നിരക്ഷാ സേന നടപടിയെടുത്തത്. നടപടിയുടെ ഭാഗമായി മിഠായി തെരുവിലെ വ്യാപാരികൾക്ക്...
പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു
കോഴിക്കോട്: ഇന്ധനം നിറയ്‌ക്കാൻ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. താമരശ്ശേരി വട്ടോളിയിലെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓംനി വാനാണ് കത്തി നശിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം...
മിഠായി തെരുവ്; അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടിയെടുത്ത് നഗരസഭ
കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. ഇതിന്റെ ഭാഗമായി മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ് നൽകി. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ...
മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധികൃതം; അഗ്‌നിരക്ഷാസേന റിപ്പോർട്
കോഴിക്കോട്: മിഠായി തെരുവിലെ നിർമ്മാണങ്ങൾ പലതും അനധികൃതമാണെന്ന് അഗ്‌നിരക്ഷാസേന റിപ്പോർട്. സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഠായി തെരുവിലുണ്ടായ തീപിടുത്തത്തെ കുറിച്ച് അഗ്‌നിരക്ഷാസേന സർക്കാരിന് പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
മിഠായി തെരുവിലെ തീപിടുത്തം; വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്
കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തത്തില്‍ സുരക്ഷാ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് പ്രാഥമിക...




































