Fri, Sep 18, 2026
38 C
Dubai
Home Tags Fire

Tag: fire

മിഠായി തെരുവിലെ തീപിടുത്തം; വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്

കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തത്തില്‍ സുരക്ഷാ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് പ്രാഥമിക...

മിഠായിത്തെരുവിലെ തീപിടുത്തം; പ്രാഥമിക റിപ്പോർട് ഇന്ന്

കോഴിക്കോട്: മിഠായിത്തെരുവിലെ മൊയ്‌തീൻ പള്ളിക്ക് സമീപമുള്ള ചെരുപ്പ് കടയിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തെ കുറിച്ചുള്ള അഗ്നിരക്ഷാ സേനയുടെ പ്രാഥമിക റിപ്പോർട് ഇന്ന് സമർപ്പിക്കും. സർക്കാരിന് മുമ്പാകെയാണ് റിപ്പോർട് സമർപ്പിക്കുക. അതേസമയം, ഷോർട് സർക്യൂട്ടാണ്...

മിഠായിത്തെരുവിലെ തീ അണച്ചു; സംഭവ സ്‌ഥലം സന്ദർശിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: മിഠായിത്തെരുവിലെ തീ അണച്ചെന്ന് അധികൃതർ. ഫയർ ഫോഴ്‌സ് മടങ്ങിപ്പോയി. പിഡബ്ള്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്‌ഥലം സന്ദർശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ...

പാളയം മൊയ്‌തീൻ പള്ളിക്ക് സമീപം വൻ തീപിടുത്തം

കോഴിക്കോട്: മിഠായിത്തെരുവിൽ വൻ തീപിടുത്തം. പാളയം മൊയ്‌തീൻ പള്ളിക്ക് സമീപത്താണ് തീപിടുത്തം ഉണ്ടായത്. ഇവിടെയുള്ള വികെഎം കെട്ടിടത്തിലെ ചെരുപ്പ് കടയിൽ നിന്നാണ് തീ പടർന്നത്. സംഭവസ്‌ഥലത്ത് അഞ്ച് ഫയർ എഞ്ചിനുകൾ എത്തിയിട്ടുണ്ട്. അതേസമയം,...

കണ്ണൂർ മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം

കണ്ണൂർ: മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കട പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ്...

മലപ്പുറത്ത് ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം

നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്‌തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും...

സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം; ഫയലുകൾ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപ്പിടിത്തം. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ഫയലുകളും കമ്പ്യൂട്ടറും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആളപായമോ പരിക്കുകളോ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല....
- Advertisement -