കണ്ണൂർ മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം

By Trainee Reporter, Malabar News
Fire in Kannur
Representational Image
Ajwa Travels

കണ്ണൂർ: മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കട പൂർണമായും കത്തി നശിച്ചു.

മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവ സമയത്ത് കടയിൽ ആരും ഉണ്ടായിരുന്നില്ല. ഇത് അപകട സാധ്യത കുറച്ചു. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ ഉണ്ടായ ഷോർട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം.

Read Also: ഇറാഖിൽ ഐഎസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE