ഇറാഖിൽ ഐഎസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു

By Syndicated , Malabar News
baghdad-iraq-police
Ajwa Travels

ബാഗ്‌ദാഗ്: ഇറാഖിലെ വടക്കൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ്സിന്റെ ആക്രമണം. കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്. ഗ്രാമത്തിലെ ചെക്ക്പോസ്‌റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. സായുധരായ ഐഎസ് തീവ്രവാദികൾ പോലീസുകാർക്ക് നേരെ വെടി ഉതിർക്കുകയാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന ആക്രമണമായിരുന്നു നടന്നത്.

Read also: നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE