Tag: Loka Jalakam_Iraq
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിലേക്ക് ഡ്രോൺ ഇടിച്ചിറക്കി
ബാഗ്‌ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്‌തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഖാദിമിയുടെ ബാഗ്‌ദാദിലെ വസതിയിലേക്ക് സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. ഞായറാഴ്‌ച പുലർച്ചയോടെ ആയിരുന്നു സംഭവം. പ്രധാനമന്ത്രി പരിക്കേൽക്കാതെ രക്ഷപെട്ടു. താൻ...
ഇറാഖിൽ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ല; പരാതി നൽകി ബന്ധുക്കൾ
ബാഗ്‌ദാദ്: ഇറാഖിലെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാദ്ധ്യമ പ്രവര്‍ത്തകനെ കാണാനില്ലെന്ന് ബന്ധുക്കൾ. അലി അബ്‌ദെല്‍ സഹ്‌റ എന്നയാളെ വ്യാഴാഴ്‌ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പരാതി നല്‍കിയിരിക്കുന്നത്. അല്‍-സുമാറിയ ടിവി, ഡ്യൂട്‌ഷെ വെല്ലെ...
ഇറാഖിൽ ഐഎസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു
ബാഗ്‌ദാഗ്: ഇറാഖിലെ വടക്കൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ്സിന്റെ ആക്രമണം. കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്. ഗ്രാമത്തിലെ ചെക്ക്പോസ്‌റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക്...
പ്രതിഷേധം ശക്‌തം; അഫ്‌ഗാന് പിന്നാലെ ഇറാഖിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ് സൈന്യം
ബാഗ്‌ദാദ്: ഓഗസ്‌റ്റ് അവസാനത്തോടെ അഫ്‌ഗാനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്ന യുഎസ് ഇറാഖിൽ നിന്നും സമ്പൂർണമായി പിൻമാറുന്നു. 2021 അവസാനത്തോടെ പിൻമാറ്റം പൂർത്തിയാകുമെന്നും ഇറാഖി സേനക്ക് പരിശീലനവും ഉപദേശവും നൽകുന്നത് തുടരുമെന്നും അമേരിക്കൻ പ്രസിഡണ്ട്...
ഇറാഖിൽ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്: ഇറാഖിലുണ്ടായ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. ബാഗ്‌ദാദിലാണ് സംഭവം. അറുപത് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബാഗ്‌ദാദിലെ വടക്കൻ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്....
ഇറാഖിലെ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; അൻപതോളം രോഗികൾ വെന്തുമരിച്ചു
ബാഗ്‌ദാദ്: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിലുണ്ടായ തീപിടുത്തത്തിൽ നിരവധി രോഗികൾക്ക് ദാരുണാന്ത്യം. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അൻപതോളം രോഗികൾ മരിച്ചതായാണ് റിപ്പോർട്. ഏറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇന്നലെ...
ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം
ബാഗ്‌ദാദ്: ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം. വടക്കന്‍ ബാഗ്‌ദാദിലെ ബാലാദ് വ്യോമതാവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് റോക്കറ്റുകളാണ് ഇറാക്കില്‍ പതിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു ആക്രമണം.
യുഎസ് കമ്പനിയുടെ കരാര്‍ ജീവനക്കാരന് ആക്രമണത്തില്‍ പരിക്കേറ്റതായി...
ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിൽ തീപിടുത്തം; മരണം 82 ആയി, ആരോഗ്യ മന്ത്രിക്കെതിരെ നടപടി
ബാഗ്ദാദ്: ഇറാഖിലെ ബാഗ്‌ദാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 82 പേര്‍ വെന്ത് മരിച്ചു. അപകടത്തിൽ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ബാഗ്‌ദാദിലെ ഇബ്നു അൽ ഖാതിബ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്....