കാലടിയിലെ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടുത്തം

By Trainee Reporter, Malabar News
housewife found burnt to death
Representational Image
Ajwa Travels

എറണാകുളം: ജില്ലയിലെ കാലടിയിൽ വൻ തീപിടുത്തം. മരോട്ടിച്ചോടിലെ കിടക്ക നിർമാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ ഒരുനില പൂർണമായി കത്തിനശിച്ചിട്ടുണ്ട്.

അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടങ്ങളാണ് കണക്കാക്കുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല.

Most Read: രോഗബാധ 12,297, പോസിറ്റിവിറ്റി 13.83% മരണം 74

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE