Fri, Sep 20, 2024
36 C
Dubai
Home Tags Kerala news

Tag: Kerala news

വിനോദയാത്രാ സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

തിരുവനന്തപുരം: പൊൻമുടിയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘത്തിലെ രണ്ടുപേർ കല്ലാറിൽ ഒഴുക്കിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷാണ് (23) മരിച്ചത്. വിതുര കല്ലാറിലെ ഒഴുക്കിൽപെട്ടാണ് യുവാവ് മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപ്പെട്ട...

കാലടിയിലെ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടുത്തം

എറണാകുളം: ജില്ലയിലെ കാലടിയിൽ വൻ തീപിടുത്തം. മരോട്ടിച്ചോടിലെ കിടക്ക നിർമാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ ഒരുനില പൂർണമായി കത്തിനശിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്....

പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ല; ശുപാർശ പരിഗണിക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷൻ ശുപാർശ പരിഗണിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃത്വം. പെൻഷൻ പ്രായം കൂട്ടുന്നത് ഗുണകരമല്ലെന്ന് സിപിഎം- സിപിഐ നേതൃത്വങ്ങൾ നടത്തിയ ആശയവിനിമയത്തിൽ അഭിപ്രായം ഉയർന്നു....

സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും. മ്യൂസിയം-മൃഗശാല ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മ്യൂസിയങ്ങൾ നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയെന്ന് ഡയറക്‌ടർ പറഞ്ഞു. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ,...

നിസാമുദിൻ എക്‌സ്‌പ്രസിലെ കവർച്ച; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. എറണാകുളം റെയിൽവേ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. അതേസമയം, കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ്...

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിടാൻ തീരുമാനം

തൃശൂർ: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ തീരുമാനം. കോവിഡ് വ്യാപനം വർധിച്ചതിന്റെ സാഹചര്യത്തിലാണ് തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നു. 149 പേരാണ് പഞ്ചായത്തിൽ ഇപ്പോൾ...

നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പിഎസ്‌സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് മൂലം 12 വയസുകാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം....

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കാൻ ശുപാർശ. ശമ്പള പരിഷ്‌ക്കരണ കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. കൂടാതെ എയ്‌ഡഡ്‌ സ്‌കൂൾ നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. ഇന്നലെ...
- Advertisement -