സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മ്യൂസിയങ്ങൾ നാളെ മുതൽ തുറക്കും. മ്യൂസിയം-മൃഗശാല ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും മ്യൂസിയങ്ങൾ നാളെ മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയെന്ന് ഡയറക്‌ടർ പറഞ്ഞു.

മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങളാണ് നാളെ മുതൽ തുറക്കുക. കൂടാതെ, തിരുവനന്തപുരം മ്യൂസിയം പരിസരത്തെ പ്രഭാത-സായാഹ്‌ന നടത്തക്കാർക്കും അനുമതി നൽകും. അതേസമയം, മൃഗ ശാലകൾ രണ്ടാഴ്‌ചക്ക് ശേഷമായിരിക്കും തുറന്ന് പ്രവർത്തിക്കുക.

Read Also: ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം പാസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE