കണ്ണൂർ: ജില്ലയിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. ഊരത്തൂരിലെ പ്ളാസ്‌റ്റിക് സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിന്റെ കീഴിലാണ് കേന്ദ്രം സ്‌ഥിതി ചെയ്യുന്നത്. അതേസമയം, തീപിടുത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്‌ഥലത്ത് തീ അണയ്‌ക്കാനുള്ള രക്ഷാപ്രവർത്തനം നടക്കുകയാണ്.
Read Also: നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്