ചേർത്തലയിൽ പ്ളൈവുഡ്‌ ഫാക്‌ടറിയിൽ വൻ തീപിടിത്തം

By Trainee Reporter, Malabar News
fire-broke-out
Representational Image
Ajwa Travels

ആലപ്പുഴ: ചേർത്തലയിൽ ഉള്ള പ്ളൈവുഡ്‌ ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

നിലവിൽ തീ നിയന്ത്രണ വിധേയമായതായാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ അറിയിക്കുന്നത്. ഫാക്‌ടറി പൂർണമായി തീപിടിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് വിലയിരുത്തൽ. തീ പടരുന്നത് കണ്ട സമീപവാസികളാണ് ഫയഫോഴ്‌സ്‌ ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്‌തമല്ല.

Most Read: പന്നിയങ്കരയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE