Tag: Flood in Sikkim
സിക്കിമിൽ മണ്ണിടിച്ചിൽ; സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം- ആറുപേരെ കാണാതായി
കൊൽക്കത്ത: സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരെ കാണാതായി. ഞായറാഴ്‌ച രാത്രി ഏഴുമണിയോടെ ഉണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നിസ്സാര പരിക്കുകളോടെ...
പ്രളയദുരന്തത്തിൽ സിക്കിം; മരണസംഖ്യ 40 ആയി- സഹായധനം പ്രഖ്യാപിച്ചു സർക്കാർ
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇന്ന് വൈകിട്ട് വരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 40 പേരാണ് മരിച്ചത്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രളയത്തിൽ ഏഴ് സൈനികരുടെ...
സിക്കിമിലെ മിന്നൽ പ്രളയത്തിന് കാരണം നേപ്പാളിലെ ഭൂകമ്പം? മരണസംഖ്യ 14 ആയി
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 14 പേർ മരിച്ചതായാണ് സർക്കാർ വ്യക്‌തമാക്കുന്നത്. പ്രളയത്തിൽ 23 സൈനികൾ ഉൾപ്പടെ 102 പേരെയാണ് കാണാതായത്. 26 പേർക്ക് പരിക്കേറ്റതായും സിക്കിം സർക്കാർ അറിയിച്ചു....
സിക്കിമിൽ മിന്നൽ പ്രളയം; 23 സൈനികരെ കാണാതായി- രക്ഷാപ്രവർത്തനം തുടങ്ങി
ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ സൈനികരെ കാണാതായി. സിക്കിമിലെ ടീസ്‌ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 23 സൈനികരെ കാണാതായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ഇന്ന് രാവിലെ...


































