Thu, Jan 22, 2026
20 C
Dubai
Home Tags Food poison

Tag: food poison

ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം; 15ഓളം വിദ്യാർഥികൾ ചികിൽസ തേടി

കാസർഗോഡ്: കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 15ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. തുടർന്ന് ഇന്നലെ...

ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു; മാതാപിതാക്കൾക്കും ദേഹാസ്വാസ്‌ഥ്യം

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട്...

മിഠായി കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം; 14 കുട്ടികൾ ചികിൽസ തേടി

മേപ്പാടി: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്‌ഥ്യം. ഇതേത്തുടർന്ന് 14 കുട്ടികളെ മേപ്പാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസയിലെ ഏഴാം ക്ളാസ് വിദ്യാർഥികൾക്കാണ് മിഠായി കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ...

തീറ്റമൽസരം: ഇഡ്‌ഡലി തൊണ്ടയിൽകുടുങ്ങി 49കാരൻ മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ആവേശംകൂട്ടാൻ നടത്തിയ തീറ്റമൽസരത്തിൽ പങ്കെടുത്തയാൾ ഇഡ്‌ഡലി തൊണ്ടയിൽക്കുടുങ്ങി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക്‌ 12 ഓടെയാണ് സംഭവം. ഉത്രാടദിനത്തിൽ വീടിനുസമീപം കളികളും...
- Advertisement -