Tag: Foolishness News
ശ്രീലങ്ക ഗോവധ നിരോധന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു
കൊളംബോ: ശ്രീലങ്കയിലെ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്.എല്‍.പി.പി.) രാജ്യത്ത് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചു. ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ രാജ്പക്സെ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു.
സര്‍ക്കാരിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍...































