Tag: Foolishness News
തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചു; വിചാരണക്കിടെ രാജസ്‌ഥാൻ പോലീസ്
ജയ്‌പൂർ: കൊലപാതക കേസിലെ തെളിവുകൾ കുരങ്ങൻ മോഷ്‌ടിച്ചെന്ന് രാജസ്‌ഥാന്‍ പോലീസ്. വിചാരണ കോടതിക്ക് മുന്‍പാകെ ആയിരുന്നു പോലീസിന്റെ വിചിത്ര വാദം. 2016ല്‍ ചന്ദ്വാജി പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ നടന്ന കൊലപാതകത്തിന്റെ വിചാരണക്കിടെയാണ് സംഭവം.
ചന്ദ്വാജി...
ചാണകം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്തും; ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയെ ശക്‌തിപ്പെടുത്താൻ ചാണകത്തിനും ഗോമൂത്രത്തിനും കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ്...
‘കൊറോണ മാതാ ക്ഷേത്രം’ പൊളിച്ച നടപടി ചോദ്യം ചെയ്‌ത് ഹരജി; സ്‌ത്രീക്ക് 5000 രൂപ...
ന്യൂഡെൽഹി: തങ്ങൾ നിർമിച്ച 'കൊറോണ മാതാ ക്ഷേത്രം' തകർത്ത പോലീസ് നടപടി ചോദ്യം ചെയ്‌തുകൊണ്ട് ഹരജി സമർപ്പിച്ച സ്‌ത്രീക്ക് 5000 രൂപ പിഴയിട്ട് സുപ്രീം കോടതി. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്‌തുവെന്ന് കാണിച്ചാണ്...
‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം
ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്.
"ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ...
ഇന്ത്യയെ ക്രിസ്‌ത്യൻ രാജ്യമാക്കി മാറ്റാൻ ശ്രമം; ഐഎംഎക്കെതിരെ രാംദേവിന്റെ അനുയായി
ന്യൂഡെൽഹി: ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ ഐഎംഎക്കെതിരെ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്‌ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്‌ണ രംഗത്ത്.
"ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും...
ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്
ഡെറാഡൂൺ: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ചു. അലോപ്പതി ചികിൽസക്കും, ഡോക്‌ടർമാർക്കും എതിരെ രാംദേവ് വിവാദ പരാമർശം നടത്തിയതിനെ...
കോവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്; വിജയവർഗിയ
ഇൻഡോർ: കോവിഡ് രണ്ടാം തരംഗം ചൈന ഉണ്ടാക്കിയതാണെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ. ഇന്ത്യക്കെതിരായ ചൈനയുടെ വൈറൽ യുദ്ധമാണ് കോവിഡ് രണ്ടാം തരംഗമെന്ന് വിജയവർഗിയ പറഞ്ഞു.
ആഗോളതലത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിലകുറച്ചു കാണിക്കാനാണ്...
അലോപ്പതിക്ക് എതിരായ വിവാദ പ്രസ്‌താവന പിൻവലിച്ച് രാംദേവ്; പിന്നാലെ മറ്റൊരു ട്വീറ്റും
ന്യൂഡെൽഹി: അലോപ്പതിക്കും ശാസ്‌ത്രീയ വൈദ്യ ശാസ്‍ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്‌താവനകൾ പിൻവലിച്ച് ബാബ രാംദേവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ശക്‌തമായ പ്രതിഷേധം അറിയിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രാംദേവിനോട്...