Tag: Fuel Lorry Strike
സംസ്‌ഥാനത്ത് സമരം അവസാനിപ്പിച്ച് ടാങ്കർ ലോറി ഉടമകൾ
എറണാകുളം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. കളക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിച്ചത്. എറണാകുളം ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ...
ടാങ്കർ ലോറി സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ധന വിതരണം ഇന്നും ഭാഗികമായി മുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം രണ്ടാം ദിവസത്തിലേക്ക്. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് ഇന്ധന വിതരണം ഭാഗികമായി മുടങ്ങിയേക്കും. നിലവിൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ 600 ഓളം ലോറികൾ...
ഇന്നുമുതൽ സംസ്‌ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗികമായി നിർത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതിന്റെ പശ്‌ചാത്തലത്തിലാണിത്.
നിലവിൽ 600 ഓളം ലോറികൾ ആണ് രണ്ട്...
തിങ്കളാഴ്‌ച മുതൽ ഇന്ധനലോറികൾ പണിമുടക്കിലേക്ക്; വിതരണം തടസപ്പെടും
എറണാകുളം: തിങ്കളാഴ്‌ച മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ച് ലോറി ഉടമകൾ. രണ്ട് കമ്പനികളിലായി 600ൽ പരം ലോറികളാണ് പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് ഇന്ധന വിതരണം തടസപ്പെടുമെന്ന് പെട്രോളിയം...