Tag: GDP India
കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില്‍ റെക്കോര്‍ഡ് ഇടിവ്
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്‍...































