Fri, May 3, 2024
30.8 C
Dubai
Home Tags GDP India

Tag: GDP India

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 0.4 ശതമാനം വർധിച്ചു

ന്യൂഡെൽഹി: രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ(ജിഡിപി) ഒക്‌ടോബർ-ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തി. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) വെള്ളിയാഴ്‌ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിലെ...

എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയർത്തും; നിതിൻ ഗഡ്‌കരി

മുംബൈ: സൂക്ഷ്‌മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളില്‍ നിന്നുളള രാജ്യത്തിന്റെ ജിഡിപിയിലേക്കുളള സംഭാവന 40 ശതമാനമായി ഉയർത്താനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നിലവില്‍ ഇത് ജിഡിപിയുടെ 30 ശതമാനമാണ്. ഗ്രാമീണ മേഖലക്കായി...

സാമ്പത്തിക സർവേ; 2021ൽ 11 ശതമാനം വളർച്ചയുണ്ടാകും, ഈ വർഷം 7.7 ശതമാനം മാത്രം

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്നു സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്‌ഥ 7.7 ശതമാനമായി ചുരുങ്ങുമെന്ന് സാമ്പത്തിക സർവേ. അതേസമയം അടുത്ത സാമ്പത്തിക വർഷത്തിൽ 11...

ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍

ന്യൂ ഡെല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപിയില്‍ 9.5 ശതമാനത്തിന്റെ ഇടിവുണ്ടായേക്കും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത് ദാസ്. പുതുതായി രൂപീകരിച്ച മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) മൂന്ന് ദിവസത്തെ...

സമ്പദ് വ്യവസ്ഥ നാശത്തിലേക്ക്; മുന്നറിയിപ്പുമായി രഘുറാം രാജൻ

ന്യൂ ഡെൽഹി: ജിഡിപി വളർച്ചാ നിരക്കിലെ ഇടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നാശത്തിലേക്കാണ് പോകുന്നത് എന്നതിന്റെ തെളിവാണെന്ന് മുൻ റിസർവ് ബാങ്ക് ​ഗവർണർ രഘുറാം രാജൻ. കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ അപകടമാണെന്നും അദ്ദേഹം...

ജിഡിപി ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും- ചിദംബരം

ന്യൂഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിലുണ്ടായ ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. 'ദ ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദാരിദ്ര്യ നിരക്ക് 35-40...

മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടപ്പെടുകയാണ്; രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി എം.പി. മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടത അനുഭവിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം. "മോദി നിർമ്മിത ഇന്ത്യയിൽ ഇന്ത്യ...

കോവിഡ് മഹാമാരി; ഇന്ത്യയുടെ ജിഡിപി യില്‍ റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി/ Gross Domestic Product) 23.9 ശതമാനം ഇടിഞ്ഞു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംബ്ലിമെന്റെഷന്‍...
- Advertisement -