Tag: Girls Missing
മഹിളാ മന്ദിരത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പോലീസിനെതിരെ സൂപ്രണ്ട്
കൊച്ചി: ചമ്പക്കര ഗവ. മഹിളാ മന്ദിരത്തില്‍നിന്ന് മൂന്നു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസിനെതിരെ സൂപ്രണ്ട്. അന്വേഷണത്തിൽ മരട് പോലീസിന് വീഴ്‌ച പറ്റിയെന്നാണ് മഹിളാമന്ദിരം സൂപ്രണ്ട് ബീനയുടെ ആരോപണം. പെണ്‍കുട്ടികളെ ഉടന്‍ കണ്ടെത്താനുള്ള തെളിവുകള്‍...
ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി
കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പ്രായപൂര്‍ത്തി ആകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ളാദേശ് സ്വദേശിനിയാണ്. ഇവർ സ്വയം മന്ദിരത്തിൽ നിന്ന് കടന്നുകഞ്ഞതാണെന്ന് വ്യക്‌തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....
































