Thu, Jan 22, 2026
20 C
Dubai
Home Tags Gold price increase Kerala

Tag: gold price increase Kerala

കത്തിക്കയറിയ സ്വർണവിലയ്‌ക്ക് മലക്കം മറിച്ചിൽ; ഇന്ന് 1000 രൂപ കുറഞ്ഞു

ആഭരണ പ്രിയരെയും വ്യാപാരികളെയും ഒരുപോലെ സങ്കടത്തിലാഴ്‌ത്തി ഇന്നലെ കത്തിക്കയറിയ സ്വർണവില ഇന്ന് തകിടം മറിഞ്ഞു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയർന്ന് വില 9380 രൂപയും പവന് 760 രൂപ ഉയർന്ന്...

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് 1760 രൂപ കൂടി, ഗ്രാമിന് 220

കൊച്ചി: കേരളത്തിലെ സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഗ്രാമിന് ഒറ്റയടിക്ക് 220 രൂപ കൂടി 8930 രൂപയായി. പവന് 1760 രൂപ കൂടി 71,440 രൂപയുമായി. പത്ത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പവൻ...

സ്വർണവിലയിൽ വൻ ആശ്വാസം; 72,000 രൂപയ്‌ക്ക് താഴെയെത്തി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വൻ ആശ്വാസം. കഴിഞ്ഞ നാലുദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിൽ ഇന്ന് 520 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരുപവൻ സ്വർണത്തിന്റെ വില 72,000 രൂപയ്‌ക്ക് താഴെയെത്തി. 71,520 രൂപയാണ്...

സ്വർണവിലയിൽ വമ്പൻ ആശ്വാസം; പവന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു

കൊച്ചി: റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടെ, സ്വർണവിലയിൽ ഇന്ന് വൻ മലക്കംമറിച്ചിൽ. ഒറ്റയടിക്ക് ഇന്ന് പവന് 1280 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്....

യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു

കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത്‌ സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...

തൊട്ടു തൊട്ടില്ല; സ്വർണവില 60,000ലേക്ക്- ദീപാവലി ദിവസവും ആശ്വാസമില്ല

കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640...

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് 57,920 രൂപ

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപ കൂടി 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 80 രൂപ...

സ്വർണത്തിന് ഇന്നും റെക്കോർഡ് വില; ഒറ്റയടിക്ക് 400 രൂപ കൂടി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന...
- Advertisement -