Tag: gold price increase
അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധന
കൊച്ചി: കഴിഞ്ഞ അഞ്ചു ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപയായി. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി.
കഴിഞ്ഞ...
കേരളത്തിലെ സ്വര്‍ണ വിലയില്‍ വര്‍ധന
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ നിരക്കില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. പവന് 80 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,670 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന്...
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നലെ വര്‍ധിച്ചത് 200 രൂപ
കൊച്ചി: ഉല്‍സവകാല വാങ്ങല്‍ കൂടിയതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770...
സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനു പിന്നാലെയാണ് നേരിയ വിലക്കയറ്റം. ബുധനാഴ്‌ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. ഗ്രാമിന്റെ വില...
സംസ്‌ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുന്നു
സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 120 രൂപകൂടി വർധിച്ചു 38,880 രൂപയായി. 4860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ഇതോടെ...
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 120 രൂപ കൂടി പവന് 38,080 ആണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 4,760 രൂപയും രേഖപ്പെടുത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. പവന് ...



































