സംസ്‌ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന തുടരുന്നു

By News Desk, Malabar News
gold_Malabar News
Representational image
Ajwa Travels

സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായ വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 120 രൂപകൂടി  വർധിച്ചു 38,880 രൂപയായി. 4860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഇതോടെ പവന്റെ വിലയില്‍ ഒരാഴ്‌ച്ചക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ തളര്‍ച്ചയിലായതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. ഔണ്‍സിന് 1,955.76 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Also Read: വരവിൽ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE