സ്വര്‍ണ വിലയില്‍ വര്‍ധന

By Trainee Reporter, Malabar News
gold_Malabar News
Representational image
Ajwa Travels

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 120 രൂപ കൂടി പവന് 38,080 ആണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 4,760 രൂപയും രേഖപ്പെടുത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. പവന്  37,960 രൂപയാണ് ഇന്നലെ അടയാളപ്പെടുത്തിയത്. സെപ്റ്റംബര്‍ 10ന് പവന് 38,160 രൂപയായിരുന്നു വില. ഇതാണ് ഈ മാസം അടയാളപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. സെപ്റ്റംബര്‍ 5ന് പവന് 37,360യായിരുന്നു സ്വര്‍ണ വില. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

Read more: ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീനെതിരെ രണ്ട് കേസുകള്‍ കൂടി

വെള്ളിയുടെ വിലയും സംസ്ഥാനത്ത് വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 67.81 രൂപയും കിലോഗ്രാമിന് 67,810 രൂപയുമാണ് വെള്ളി വില. ഇന്നലെ കിലോഗ്രാമിന് 67,800 ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE