Tag: gold price
പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 320 രൂപ കൂടി
പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. കേരളത്തിൽ ഗ്രാമിന് 40 രൂപ വർധിച്ച് 7150 രൂപയായി. 320 രൂപ ഉയർന്ന് പവന് 57,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും...
സ്വർണവിലയിൽ ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിലെത്തി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരുപവൻ സ്വർണവില ഇന്ന് 56,560 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു....
യുഎസ് തിരഞ്ഞെടുപ്പാഘാതം; പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു
കൊച്ചി: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയക്കൊടി ഇന്നത്തെ സ്വർണവിലയിലും കാര്യമായി പ്രതിഫലിച്ചു. സംസ്‌ഥാനത്ത് സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1320 രൂപയും ഗ്രാമിന് 165 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില...
തൊട്ടു തൊട്ടില്ല; സ്വർണവില 60,000ലേക്ക്- ദീപാവലി ദിവസവും ആശ്വാസമില്ല
കൊച്ചി: ദീപാവലി ദിവസമായ ഇന്നും സ്വർണവിലയിൽ ആശ്വാസമില്ല. വിലക്കുതിപ്പ് തുടരുകയാണ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640...
സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്; പവന് 57,920 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപ കൂടി 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 80 രൂപ...
സ്വര്‍ണവില വീണ്ടും താഴോട്ട്; ഒരാഴ്‌ചക്കിടെ കുറഞ്ഞത് 1000 രൂപ
കോഴിക്കോട്: 6 ദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ സ്വർണവില ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഈ മാസം 17ആം തീയതി 55,000 രൂപയിലെത്തിയ പവന്റെ വില കഴിഞ്ഞ 6 ദിവസമായി തുടർച്ചയായി കുറഞ്ഞു...
ചരിത്രത്തിലാദ്യം, ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്- 1520 രൂപ കുറഞ്ഞു
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു...
ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില; ഇന്ന് 560 രൂപ കൂടി
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണവില. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47,560 രൂപയായി വർധിച്ചു. ഒരു ഗ്രാം 22...