Sat, Feb 21, 2026
29 C
Dubai
Home Tags Gold Rate Today

Tag: Gold Rate Today

സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് 840 രൂപ കൂടി 66,000 കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും വില 66,000 കടന്നു. ഇന്ന് ഒരു...

എന്റെ പൊന്നേ… ഇതെങ്ങോട്ടാ! സ്വർണവിലയിൽ റെക്കോർഡ് വർധനവ്

കേരളത്തിൽ സ്വർണവിലയിൽ റെക്കോർഡ് വർധനവ്. 110 രൂപയാണ് ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് കൂടിയത്. പവന് 880 രൂപയും. ഏറെക്കാലത്തിന് ശേഷമാണ് ഒറ്റദിവസം വില ഇത്ര കൂടുന്നത്. ഗ്രാമിന് 8,230 രൂപയും പവന് 65,840...

കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്ന് പവന് 240 രൂപ കുറഞ്ഞു

കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരുപവൻ സ്വർണത്തിന് 63,920 രൂപയും ഗ്രാമിന് 7990 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ വെള്ളി വിലയിലും...

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ; 280 രൂപ കൂടി

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8070 രൂപയായി. 280 രൂപ കൂടി 64,560 രൂപയാണ് പവൻ വില. ഈ മാസം 11ന് രേഖപ്പെടുത്തിയ പവന് 64,480...

കുതിപ്പ് തുടരുന്നു, പണിക്കൂലിയടക്കം കേരളത്തിലെ സ്വർണവില കേട്ടാൽ ഞെട്ടും!

കൊച്ചി: പ്രണയ ദിനത്തിലും സ്വർണവില കുതിപ്പ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയായ യുഎസിൽ പണപ്പെരുപ്പം പിന്നെയും പരിധിവിട്ട് കയറുകയും പലിശഭാരം കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്‌തിട്ടും കുറയുന്നതിന് പകരം കൂടുകയാണ് സ്വർണവില. ഔൺസിന്...

പൊന്നേ നീ എങ്ങോട്ടാ.. കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് വില 7555 രൂപയും പവന് 240 രൂപ ഉയർന്ന് 60,440 രൂപയുമായി. ഇക്കഴിഞ്ഞ 22ന് രേഖപ്പെടുത്തിയ...

പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 320 രൂപ കൂടി

പുതുവർഷപ്പിറവി ദിനത്തിൽ സ്വർണവിലയുടെ മുന്നേറ്റം. കേരളത്തിൽ ഗ്രാമിന് 40 രൂപ വർധിച്ച് 7150 രൂപയായി. 320 രൂപ ഉയർന്ന് പവന് 57,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും...

സ്വർണവിലയിൽ ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിലെത്തി

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ ആശ്വാസം. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരുപവൻ സ്വർണവില ഇന്ന് 56,560 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു....
- Advertisement -