Fri, Jan 23, 2026
18 C
Dubai
Home Tags Gold smuggling case

Tag: Gold smuggling case

സ്വര്‍ണക്കടത്ത്; ഭീകരവിരുദ്ധ നിയമം ചുമത്താനാകില്ലെന്ന് കോടതി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന കേസിലെ പ്രതികള്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം (യുഎപിഎ) ചുമത്താനുള്ള തെളിവുകൾ കേസ് ഡയറിയിലില്ലെന്ന് കോടതി. ഇവരുടെ തീവ്രവാദ ബന്ധം വ്യക്‌തമായി സ്‌ഥാപിക്കാൻ ആവശ്യമായ തെളിവും, രാജ്യത്തിന്റെ സാമ്പത്തിക...

സ്വർണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദ ബന്ധം; വെളിപ്പെടുത്തി എൻഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാൾക്ക് തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് എൻഐഎ. കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ഐഎസ് ബന്ധമെന്ന് എൻഐഎ കോടതിയിൽ വ്യക്‌തമാക്കി. എൻഐഎ ഹാജരാക്കിയ കേസ് ഡയറി...

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കർ ചൊവ്വാഴ്‌ച വീണ്ടും ഹാജരാകണം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ശനിയാഴ്‌ചത്തെ ചോദ്യം ചെയ്യൽ കസ്‌റ്റംസ്‌ പൂർത്തിയാക്കി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചൊവ്വാഴ്‌ച വീണ്ടും ഹാജരാകണമെന്ന് നിർദ്ദേശിച്ച് അദ്ദേഹത്തെ...

കാരാട്ട് ഫൈസലിന്റെ ആശുപത്രിയില്‍ റെയ്‌ഡ്

കൊടുവള്ളി: കാരാട്ട് ഫൈസല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ആശുപത്രിയില്‍ കസ്റ്റംസ് റെയ്‌ഡ് നടത്തി. കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയില്‍ നടന്ന ചോദ്യം ചെയ്യലിന്റെ പിന്നാലെയാണ് ആശുപത്രിയില്‍ പരിശോധന...

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. നയതന്ത്ര ചാനല്‍ വഴി 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് സൂചനകള്‍. സ്വര്‍ണക്കടത്ത്...

ശിവശങ്കറിന്‌ ഒരു വർഷത്തെ അവധി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‌ ഒരു വർഷത്തെ അവധി അനുവദിച്ചു. ജൂലൈ 7 മുതൽ മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സ്വർണക്കടത്ത് കേസിലെ പ്രതി...

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്‍ഐഎ കോടതിയില്‍ ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്‍...

ലൈഫ് മിഷന്‍; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും ചോദ്യം ചെയ്യും. സ്വപ്‌ന  സുരേഷ്, സന്ദീപ് നായര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കേന്ദ്ര...
- Advertisement -