സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്; കുറ്റസമ്മതം നടത്താന്‍ സന്ദീപ് നായര്‍

By Trainee Reporter, Malabar News
Malabar News_Sandeep-Nair
Sandeep Nair
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റസമ്മതം നടത്താന്‍ സന്നദ്ധത അറിയിച്ച് കേസിലെ രണ്ടാംപ്രതി സന്ദീപ് നായര്‍. മാപ്പുസാക്ഷിയാക്കണമെന്ന് അറിയിച്ച് എന്‍ഐഎ കോടതിയില്‍ ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചു. തന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും സന്ദീപ് നായര്‍ കോടതിയോട് ആവശ്യപ്പെട്ടു. സന്ദീപ് നായരുടെ ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, കേസില്‍ ഇയാള്‍ മാപ്പുസാക്ഷിയായാലും ശിക്ഷയില്‍ ഇളവുകള്‍ നല്‍കില്ലെന്ന് കോടതി അറിയിച്ചു.

Read also: ലൈഫ് മിഷന്‍; സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും സി.ബി.ഐ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE