Tag: government offices
ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് സംബോധന ചെയ്യണം; പുതിയ സർക്കുലർ
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപെടുത്തണമെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പുറത്തിറക്കി.
പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന...
ബയോമെട്രിക്ക് പഞ്ചിങ്ങുള്ള ഓഫിസുകള്‍ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കണം; ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്‌ഥാപിച്ചിട്ടുള്ള സര്‍ക്കാര്‍ ഓഫിസുകളെ സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്. ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ജീവനക്കാരുടെ കൃത്യനിഷ്‌ഠ ഉറപ്പു വരുത്തുന്നതിനുമായാണ് സര്‍ക്കാരിന്റെ...
വർക്ക് ഫ്രം ഹോം; സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ വ്യക്‌തത വരുത്തി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്‌തത വരുത്തി സർക്കാർ. ഇത് പ്രകാരം സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഓഗസ്‌റ്റ് നാലാം തീയതി വരെ മാത്രമേ വർക്ക് ഫ്രം...
സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഇനിയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്‌ചയും പ്രവര്‍ത്തിക്കും. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ശനിയാഴ്‌ചകളില്‍ നല്‍കിയിരുന്ന അവധിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്‌ച (ജനുവരി16)പ്രവര്‍ത്തി...
ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കാന്‍ തീരുമാനം. രാജ്യത്ത് കോവിഡ് നാലാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനാണ് ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കുന്നത്....