ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കും

By Trainee Reporter, Malabar News
government offices_ Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കാന്‍ തീരുമാനം. രാജ്യത്ത് കോവിഡ് നാലാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനാണ് ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കും.

Read also: കൊറോണ വീട്ടുപടിക്കലെത്തി, അതീവ ജാഗ്രത വേണം; മുരളി തുമ്മാരുകുടി

അവധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് നേരത്തെ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. കൊറോണ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്‌ചകളില്‍ അവധി നല്‍കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE