Tag: kerala government
നവീകരിച്ച ഡെൽഹി ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന്; കോൺഗ്രസ് ബഹിഷ്‌കരിക്കും
ന്യൂഡെൽഹി: കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി നവീകരിച്ച ഡെൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ,...
സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക്; വായ്‌പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്തിന് എടുക്കാവുന്ന വായ്‌പാ പരിധി വൻതോതിൽ വെട്ടിക്കുറച്ച് കേന്ദ്രം. 32,500 കോടി രൂപ വായ്‌പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദം അറിയിച്ചിരുന്നത്. എന്നാൽ, 15,390 കോടി രൂപ വായ്‌പ എടുക്കാൻ മാത്രമാണ് അനുമതി...
ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോര; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഫീസുകളിലെ ഫയൽ നീക്കത്തിൽ വേഗം പോരെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ നീക്കത്തിൽ ചിലയിടങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ, ചിലയിടങ്ങളിലെ ഫയൽ നീക്കത്തിൽ പുരോഗതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....
കെവി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം; ഡെൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെവി തോമസിനെ ഡെൽഹിയിൽ സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ചു തീരുമാനം എടുത്തത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. അച്ചടക്ക...
ശൂന്യവേതനാവധി അഞ്ച് വർഷം മാത്രം; വിജ്‌ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് 2020ൽ ഇറങ്ങിയെങ്കിലും...
ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്; കേരളം ഏഷ്യയില്‍ ഒന്നാമതെന്ന് വ്യവസായമന്ത്രി
തിരുവനന്തപുരം: സ്‌റ്റാര്‍ട്ടപ്പ് ജീനോമും ഗ്ളോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്‌വര്‍ക്കും സംയുക്‌തമായി തയ്യാറാക്കിയ ആഗോള സ്‌റ്റാര്‍ട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോര്‍ട്ടില്‍(ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ തന്നെ ഒന്നാം സ്‌ഥാനം നേടിയെന്ന് വ്യവസായ മന്ത്രി പി...
പൊതുസേവന മികവില്‍ കേരളം രാജ്യത്ത് ഒന്നാമത്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്‌ക്കാര- പൊതുപരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസെസ്‌മെന്റ് പ്രകാരം കേരളം ഇന്ത്യയില്‍ ഒന്നാം സ്‌ഥാനത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്ക്...
70,000 ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് നൽകുമെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ളി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന്റെ എല്ലാ...