Tag: GST council
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്
ന്യൂഡല്‍ഹി: 41-മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ്...