Sat, May 4, 2024
26.3 C
Dubai
Home Tags GST council

Tag: GST council

കോവിഡ് വാക്‌സിൻ നികുതി ഒഴിവാക്കിയേക്കും; ജിഎസ്‌ടി കൗൺസിൽ തീരുമാനം വെള്ളിയാഴ്‌ച അറിയാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജിഎസ്‌ടി കൗൺസിൽ യോഗം വെള്ളിയാഴ്‌ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളുടെ നികുതിയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും യോഗം ചർച്ച ചെയ്‌ത്‌...

ജിഎസ്‌ടി കൗണ്‍സില്‍ യോഗം മേയ് 28ന് ചേരും

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്‌ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് അറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്‌ടോബറിലാണ് ജിഎസ്‌ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ...

നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാൻ നടപടികളുമായി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്‌ടി കൗണ്‍സില്‍. അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് അടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്‌ടി കൗണ്‍സില്‍...

വ്യാജ ഇൻവോയ്‌സ്‌ തടയാൻ ആധാർ മാതൃക നടപ്പാക്കണം; ജിഎസ്‌ടി നിയമ വകുപ്പ്

ന്യൂഡെൽഹി: നികുതി വെട്ടിപ്പിനായി വ്യാജ ഇൻവോയ്‌സുകൾ നൽകുന്ന നടപടി ഒഴിവാക്കാൻ രജിസ്‌ട്രേഷൻ പ്രക്രിയ കർശനമാക്കാൻ ശുപാർശയുമായി ജിഎസ്‌ടി നിയമ കൗൺസിൽ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബിസിനസ് സ്‌റ്റാൻഡേർഡ്‌സ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്....

ജി.എസ്.ടി നഷ്‌ട പരിഹാരം; പ്രത്യേക യോഗം നാളെ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. പരോക്ഷ നികുതി വരുമാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള ഓഹരിയില്‍ കുറവ് വന്ന സാഹചര്യത്തില്‍ നഷ്‌ട പരിഹാരം നല്‍കണമെന്ന വിഷയമാണ് നാളെയും ചര്‍ച്ച...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്‌പ വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര...

കേന്ദ്രം വാഗ്ദാനം ലംഘിക്കുന്നു; ജി എസ് ടി നഷ്ടപരിഹാര നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിവരം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ കേന്ദ്രം വാഗ്ദാനം ലംഘിക്കുകയാണെന്നും...

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 41-മത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് നടക്കും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാരമായിരിക്കും യോഗത്തിന്റെ മുഖ്യ അജണ്ട. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ തുടരുന്നതിനിടയിലാണ്...
- Advertisement -