Sat, May 4, 2024
25.3 C
Dubai
Home Tags GST council

Tag: GST council

പെട്രോളിയം ഉൽപന്നങ്ങളെ എന്തുകൊണ്ട് ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നില്ല? വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി. എന്തുകൊണ്ടാണ് ജിഎസ്‌ടിയിൽ ഉൾപ്പെടുത്താത്തത് എന്ന് വ്യക്‌തമാക്കി ജിഎസ്‌ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്തെല്ലാം കാരണങ്ങളുടെ...

ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയ്‌ക്ക് മുകളിൽ; റെക്കോർഡ് വർധന

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബർ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്‌ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌. കഴിഞ്ഞ...

സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപ വായ്‌പ അനുവദിച്ച് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് 40,000 കോടി രൂപയുടെ വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. ജിഎസ്‌ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്‌പ അനുവദിച്ചത്. ജിഎസ്‌ടി നഷ്‌ട പരിഹാരത്തിന് പുറമെയാണ് ഈ തുക നൽകുക. വരുമാന നഷ്‌ടം...

സെപ്റ്റംബർ മാസത്തിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം കോടി രൂപ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിലെ കിതപ്പിന് ശേഷം തുടർച്ചയായി മൂന്നാം മാസവും ചരക്ക്, സേവന നികുതി (ജിഎസ്‌ടി) വരുമാനം ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ. സെപ്റ്റംബറിലെ ജിഎസ്‌ടി വരുമാനം 1.17 ലക്ഷം...

കൃത്യമായ ജിഎസ്‌ടി ബിൽ നൽകാത്ത കടകൾക്ക് 20,000 രൂപ പിഴ

കൊച്ചി: ബിൽ നൽകാത്ത കടകൾക്കും ഇതര സ്‌ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ ശിക്ഷ ഉറപ്പാക്കാൻ സംസ്‌ഥാന ജിഎസ്‌ടി വകുപ്പ് മിന്നൽ പരിശേ‍ാധന പുനഃരാരംഭിക്കും. നിയമ ലംഘനം കണ്ടെത്തിയാൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ പിഴയായി 20,000...

ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്‌ടി; കൂടുതൽ പണം നൽകേണ്ടതുണ്ടോ?

ന്യൂഡെൽഹി: ലഖ്‌നൗവിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലെ നിർണായക തീരുമാനങ്ങളിൽ ഒന്നായിരുന്നു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തുക എന്നത്. ഇതുവരെ ജിഎസ്‌ടി പരിധിയിൽ ഇല്ലാതിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ പ്‌ളാറ്റ്‌ഫോമുകൾ...

‘ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരം’; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന വില കുറയ്‌ക്കാൻ ജിഎസ്‌ടി അല്ല പരിഹാരമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇന്ധന വില കുറയണമെങ്കിൽ കേന്ദ്രം സെസ് ഒഴിവാക്കണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. ഭക്ഷ്യ പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിൽ കൊണ്ടുവന്നാൽ...

കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: കോവിഡ് മരുന്നുകൾക്കുള്ള ഇളവ് നീട്ടാൻ ജിഎസ്‌ടി കൗൺസിൽ തീരുമാനം. ഡിസംബർ 31 വരെ നീട്ടാനാണ് തീരുമാനം. 11 കോവിഡ് മരുന്നുകൾക്കുള്ള ഇളവാണ്‌ നീട്ടിയിരിക്കുന്നത്. കൂടുതൽ മരുന്നുകൾക്കും യോഗം ഇളവ് നൽകിയിട്ടുണ്ട്. പെട്രോളിയം ഉൽപന്നങ്ങൾ...
- Advertisement -