ജിഎസ്‌ടി കൗണ്‍സില്‍ യോഗം മേയ് 28ന് ചേരും

By Staff Reporter, Malabar News
GST_Council
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്‌ടി) സമിതി യോഗം മേയ് 28ന് ചേരുമെന്ന് അറിയിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവസാനമായി കഴിഞ്ഞ ഒക്‌ടോബറിലാണ് ജിഎസ്‌ടി കൗണ്‍സില്‍ ചേര്‍ന്നത്. ഏഴ് മാസമായി സമിതി ചേരാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

മൂന്ന് മാസത്തിൽ ഒരിക്കല്‍ സമിതി ചേരണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞ ഏഴ് മാസമായി സമിതി ചേർന്നിരുന്നില്ല. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് നിശ്‌ചയിക്കുന്നത്.

Read Also: കേരളത്തിലേക്ക് ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE