Fri, Jan 23, 2026
18 C
Dubai
Home Tags GST Meetting

Tag: GST Meetting

ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...

സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനും നൽകും; നിർമല സീതാരാമൻ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനായും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് ചേർന്ന 49ആം മത് കൗൺസിൽ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള...

ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...
- Advertisement -