Tag: Guest Workers
കട്ടപ്പനയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് കഴുത്തു മുറിഞ്ഞ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബെജാമിനും നാല് സുഹൃത്തുക്കളും ചേർന്ന് റൂമെടുത്താണ് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍...
സമ്പൂർണ ലോക്ക്ഡൗൺ; അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്‌ഥാന തൊഴിലാളികള്‍. ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്.കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക്...
കേരളത്തിൽ 34 ലക്ഷം അതിഥി തൊഴിലാളികൾ; കൃത്യമായ രേഖകളില്ലാതെ നിരവധി പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ രേഖകളിലെ അതിഥി തൊഴിലാളികളുടെ എണ്ണം 34 ലക്ഷത്തിൽ അധികം. 2018 ലെ പ്രളയത്തിന് ശേഷം ശേഖരിച്ച കണക്കുകളിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ കേരളത്തിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണമായ...

































