Fri, Jan 23, 2026
19 C
Dubai
Home Tags Gujarat Election 2022

Tag: Gujarat Election 2022

സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി

അഹമ്മദാബാദ്: ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകമായി തൂക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി. പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകനാണെന്നും ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ്...

ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും; കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരി

ന്യൂഡെൽഹി: കോൺഗ്രസ് വിട്ട പട്ടേൽ സമുദായ പ്രക്ഷോപകാരിയും ഗുജറാത്തിലെ പട്ടേൽ സമുദായ സംഘടനയായ പാട്ടിദാർ(പട്ടേൽ) അനാമത്ത് ആന്തോളൻ സമിതിയുടെ നേതാവുമായ ഹാര്‍ദിക് പട്ടേൽ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കും. വിജയം ഉറപ്പുള്ള ഗുജറാത്തിലെ വിരാംഗം...

ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

അഹമ്മദാബാദ്: കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണം, ഏകീകൃത സിവിൽകോഡ് നടപ്പാക്കണം, രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ഒരുക്കും തുടങ്ങിയ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം ആം ആദ്‌മി അവരുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയുടെ...

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും...
- Advertisement -