Fri, Jan 23, 2026
15 C
Dubai
Home Tags Guruvayur Devaswom

Tag: Guruvayur Devaswom

കോവിഡ് പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്

തിരുവനന്തപുരം: പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിന് ഉള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്ന...

കോവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി

തൃശൂർ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം ഉണ്ടാകില്ല. ക്ഷേത്രത്തിൽ ബുക്ക് ചെയ്‌ത വിവാഹങ്ങൾ മാത്രമാകും നടത്തുക. വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക്...

ഗുരുവായൂർ ഉൽസവം; ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ഗുരുവായൂര്‍: ഉൽസവകാലം പ്രമാണിച്ച് ഗുരുവായൂരിൽ ക്ഷേത്രദര്‍ശനത്തിനും പഴുക്കാമണ്ഡപ ദര്‍ശനത്തിനും കൂടുതല്‍ പേരെ അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ പ്രകാരം പ്രതിദിനം 5,000 പേരെ അനുവദിക്കാനും തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ്...

അവകാശി ഗുരുവായൂരപ്പനെന്ന് ഹൈക്കോടതി; ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നല്‍കിയ തുക തിരികെ നൽകണം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ...
- Advertisement -