Fri, Mar 29, 2024
26 C
Dubai
Home Tags Guruvayur Devaswom

Tag: Guruvayur Devaswom

ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു

തൃശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേഴ്‌സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില...

ഗുരുവായൂരിലെ ഥാര്‍ വീണ്ടും ലേലത്തിന്

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ വീണ്ടും ലേലത്തിന് വെക്കാനൊരുങ്ങി ദേവസ്വം ഭരണസമിതി. മഹിന്ദ്ര കമ്പനി നൽകിയ വാഹനം പുനർ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാനാണ് ദേവസ്വം ഭരണസമിതി...

ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു; ഗുരുവായൂരിൽ പ്രവേശനത്തിന് നിയന്ത്രണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്. കോവിഡിനെ തുടർന്ന് ഏറെ...

ഗുരുവായൂർ ഥാർ ലേലം; ഹിന്ദു സേവാ സംഘത്തിന്റെ വാദം ഇന്ന് കേൾക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമർപ്പിച്ച കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസ് നൽകിയ...

ഗുരുവായൂർ ഥാർ ലേലം; വാഹനം അമൽ മുഹമ്മദലിക്ക് തന്നെ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറും. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലാണ് തീരുമാനം. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15...

ഗുരുവായൂർ ഥാർ ലേലം; വിവാദങ്ങൾക്കൊടുവിൽ അന്തിമ തീരുമാനം ഇന്ന്

തൃശൂർ: വിവാദമായ ഗുരുവായൂർ ഥാർ ലേലത്തിൽ അന്തിമ തീരുമാനമെടുക്കാൻ ദേവസ്വം ഭരണസമിതി ഇന്ന് യോഗം ചേരും. ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ, ലേലത്തിൽ പിടിച്ച അമൽ മുഹമ്മദലിക്ക് കൈമാറുമോ എന്ന കാര്യത്തിൽ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ പേര്‍ക്ക് ദര്‍ശനാനുമതി

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭാ...

ഗുരുവായൂ‍‍ർ ക്ഷേത്രത്തിലെ 27 ലക്ഷത്തിന്റെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ അറസ്‌റ്റിൽ

തൃശൂ‍ർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വര്‍ണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ബാങ്ക് ജീവനക്കാരനായ നന്ദകുമാർ അറസ്‌റ്റിൽ. കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ...
- Advertisement -