ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു

By Desk Reporter, Malabar News
Guruvayur Devaswom quarters collapsed
Ajwa Travels

തൃശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേഴ്‌സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില കെട്ടിടമാണ് അപകടത്തിൽ പെട്ടത്. ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ളാറ്റുകളിൽ ആളുകളുണ്ടായിരുന്നു. എന്നാൽ ശബ്‌ദം കേട്ട് ഇവർ ഉടൻ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

Most Read:  ഇംഗ്ളീഷ് സംസാരിച്ചില്ല; 4 വയസുകാരന് മർദ്ദനം, ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE