Thu, Mar 28, 2024
25.8 C
Dubai
Home Tags Guruvayur temple

Tag: guruvayur temple

പ്രധാനമന്ത്രി ഗുരുവായൂരിൽ; കൊച്ചിയിൽ ബൃഹത് പദ്ധതികൾ ഉൽഘാടനം ചെയ്യും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പുലർച്ചയോടെ ശ്രീവൽസം ഗസ്‌റ്റ്‌ ഹൗസിലെത്തി പ്രധാനമന്ത്രി അൽപ്പനേരം വിശ്രമിച്ചതിന് ശേഷമാണ് ക്ഷേത്രദർശനത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന്...

കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ; അഭിവാദ്യം ചെയ്‌ത്‌ പ്രവർത്തകർ

കൊച്ചി: കൊച്ചി നഗരത്തെ ആവേശക്കടലിൽ ഇളക്കിമറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് മോദി റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്‌തത്....

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാത്രി റോഡ് ഷോ- നാളെ ഗുരുവായൂരിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹമെത്തുന്നത്. ഇന്ന് വൈകിട്ട് ആറരയ്‌ക്ക് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്‌ടർ മാർഗം കൊച്ചിയിലെ ദക്ഷിണ നാവിക ആസ്‌ഥാനത്ത്‌ എത്തും. തുടർന്ന് കെപിസിസി...

പ്രധാനമന്ത്രി 17ന് ഗുരുവായൂരിൽ; സുരക്ഷാ അവലോകന യോഗം നാളെ- വിവാഹങ്ങൾ പുനഃക്രമീകരിച്ചു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളെ സുരക്ഷാ അവലോകന യോഗം നടക്കും. 17ന് ആണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുന്നത്. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിട്ടുള്ളത്....

സുരക്ഷാ വർധന; ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.  സ്‌ഥലമേറ്റെടുക്കൽ പൂർത്തിയാക്കി ചുറ്റുമതിൽ നിർമിക്കും....

ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു

തൃശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേഴ്‌സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില...

ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു; ഗുരുവായൂരിൽ പ്രവേശനത്തിന് നിയന്ത്രണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്. കോവിഡിനെ തുടർന്ന് ഏറെ...

ഭണ്ഡാരം വരവിൽ ഇത്തവണ റെക്കോർഡിട്ട് ഗുരുവായൂർ ക്ഷേത്രം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ റെക്കോർഡിട്ട് ഭണ്ഡാരം വരവ്. 5.74 കോടിയിലേറെ രൂപയാണ് ഇത്തവണ ആകെ ലഭിച്ചത്. ഏപ്രിൽ മാസത്തെ ഭണ്ഡാരം വരവ് കണക്കാക്കിയപ്പോഴാണ് ഇത്രയധികം രൂപയുടെ വരവ് ലഭിച്ചത്. അഞ്ചരക്കോടി രൂപയിലേറെ ലഭിക്കുന്നത്...
- Advertisement -