Sun, Apr 28, 2024
31.5 C
Dubai
Home Tags Guruvayur temple

Tag: guruvayur temple

ഗുരുവായൂരില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തര്‍ക്ക് പ്രവേശനം നൽകാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. വഴിപാടുകളില്‍ ചോറൂണ് ഒഴികെ ഉള്ളവ നടത്താന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന്...

ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഫണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ സംഭാവന നല്‍കുന്നതിനായി വിനിയോഗിക്കാന്‍ സാധിക്കില്ലെന്ന്  ഹൈക്കോടതി. ദേവസ്വം ഫണ്ടില്‍ നിന്ന് 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതു ചോദ്യം...

ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോൺ; ഭക്‌തർക്ക്‌ വിലക്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തർക്ക്‌ വിലക്ക് ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര ജീവനക്കാരിൽ നടത്തിയ കോവിഡ് പരിശോധനയിൽ 22 പേർക്ക് കൂടി കോവിഡ്...

മേല്‍ശാന്തിക്ക് കോവിഡില്ല; വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ ഗുരുവായൂർ ക്ഷേത്രസമിതി

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിക്ക് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചെന്നും, തുടര്‍ന്ന് ക്ഷേത്രം അടച്ചെന്നുമുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്‌തമാക്കി ക്ഷേത്രസമിതി. മേല്‍ശാന്തിയടക്കം 30 പേര്‍ കോവിഡ് ബാധിതരായെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെ...

നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ മുതല്‍ ഗുരുവായൂരില്‍ 4000 പേര്‍ക്ക് പ്രവേശനം

തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ കൂടുതല്‍ ഇളവുകള്‍. ഡിസംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 4000 ആളുകളെ പ്രവേശിപ്പിക്കുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഒപ്പം...

അഷ്ടമി രോഹിണി: ഗുരുവായൂരില്‍ ചടങ്ങുകള്‍ക്ക് തുടക്കമായി

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടക്കമായി. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജന്മാഷ്ടമിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ഒരേ സമയം 50 പേര്‍ക്ക് പങ്കെടുക്കാം. ക്ഷേത്രത്തിന് പുറത്ത് ആഘോഷപരിപാടികള്‍...

ഗുരുവായൂര്‍ ക്ഷേത്രം; പുതിയ മേല്‍ശാന്തി 30 ന് ചുമതല ഏല്‍ക്കും; നറുക്കെടുപ്പ് 15 ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബര്‍ 15ന് നടക്കും. നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തേണ്ട അപേക്ഷകര്‍ക്കായുള്ള കൂടിക്കാഴ്ച്ച 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വെച്ചു നടക്കും. ക്ഷേത്രം...
- Advertisement -