Sun, Apr 28, 2024
28.1 C
Dubai
Home Tags Guruvayur temple

Tag: guruvayur temple

വിഷുക്കണി ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്‌തജന തിരക്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്‌തജന തിരക്ക്. പുലർച്ചെ രണ്ടര മുതൽ മൂന്നര വരെയായിരുന്നു വിഷുക്കണി ദർശനം. പുലർച്ചെ രണ്ടിന് മേൽശാന്തി തിയ്യന്നൂർ കൃഷ്‌ണചന്ദ്രൻ നമ്പൂതിരിയും കീഴ്‌ശാന്തിമാരും ശ്രീലക വാതിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം; പ്രതിയെ പിടികൂടി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ള പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ഗുരുവായൂർ നെൻമിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് വ്യാജ ഫോൺ സന്ദേശം പ്രചരിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ ഉടൻ...

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതിയെ കുറിച്ച് സൂചന

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് ഫോൺ സന്ദേശം എത്തിയത്. ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശം. ഇതോടെ പരിഭ്രാന്തരായ...

ഗുരുവായൂർ ഥാർ ലേലം; ഹിന്ദു സേവാ സംഘത്തിന്റെ വാദം ഇന്ന് കേൾക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം സമർപ്പിച്ച കേസിൽ ദേവസ്വം കമ്മീഷണർ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസ് നൽകിയ...

ഗുരുവായൂരിൽ ഈ മാസത്തെ ഭണ്ഡാര വരവ് 4,06 കോടി രൂപ; 2.532 കിലോഗ്രാം സ്വർണവും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാർച്ച് മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,06,69,969 രൂപ. ഇന്ന് വൈകിട്ട് ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണവും ലഭിച്ചിട്ടുണ്ട്. 8 കിലോ 670...

ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകൾക്ക് അനുമതി

തൃശൂർ: ഗുരുവായൂർ ആനയോട്ട ചടങ്ങിന് മൂന്ന് ആനകൾക്ക് അനുമതി. രവി കൃഷ്‌ണൻ, ദേവദാസ്, വിഷ്‌ണു എന്നീ ആനകളാണ് ചടങ്ങിൽ പങ്കെടുക്കുക. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ...

ഗുരുവായൂർ ആനയോട്ടം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്‌ച നടത്തും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം തിങ്കളാഴ്‌ച നടത്താൻ തീരുമാനം. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. 3 ആനകൾ മാത്രമായിരിക്കും ഇത്തവണത്തെ ആനയോട്ടത്തിൽ പങ്കെടുക്കുക. കൂടാതെ കാണികളുടെ...

ഗുരുവായൂരിൽ നാളെ മുതൽ നിയന്ത്രണം; ദർശനം 3,000 പേർക്ക് മാത്രം

തൃശൂർ: കോവിഡ്  രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്‌തർക്ക്‌ കൂടുതൽ നിയന്ത്രണങ്ങൾ. ദേവസ്വം ഭരണസമിതിയാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇത് പ്രകാരം വെർച്വൽ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 3,000 പേർക്ക്...
- Advertisement -