Tag: Hany Babu
ഹാനി ബാബു രോഗമുക്‌തനായി; ജയിലിലേക്ക് മാറ്റും
ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ ജയിലില്‍ കഴിയവെ കണ്ണില്‍ അണുബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളിയും ഡെല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ ബുധനാഴ്‌ച ജയിലിലേക്ക് മാറ്റും. ഹാനി ബാബുവിന്റെ രോഗം മാറിയെന്ന് അദ്ദേഹം...
അനുവാദമില്ലാതെ ഹാനി ബാബുവിനെ ഡിസ്‌ചാർജ് ചെയ്യരുത്; മഹാരാഷ്‌ട്ര ഹൈക്കോടതി
മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ തങ്ങളുടെ അനുമതിയില്ലാതെ ഡിസ്‌ചാർജ് ചെയ്യരുതെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയവെ...
ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്‌റ്റിലായ മലയാളിയും ഡെല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ ഹാനി ബാബുവിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കുടുംബം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ്...
ഭീമാ കൊറഗാവ്; ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു
ഡെൽഹി: ഭീമാ കൊറഗാവ് കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബുവിന് കോവിഡ് സ്‌ഥിരീകരിച്ചു. മുംബൈ ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കണ്ണിന്റെ അണുബാധക്കായുള്ള ചികിൽസക്കായാണ് ഹാനി ബാബുവിനെ...


































