Mon, Oct 20, 2025
30 C
Dubai
Home Tags Haryana Assembly Election 2024

Tag: Haryana Assembly Election 2024

കോൺഗ്രസ് ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്‌ടിക്കുന്നു; പ്രധാനമന്ത്രി

ചണ്ഡിഗഡ്: കോൺഗ്രസിനെ അടച്ചാക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഹരിയാനയിലെ പൽവാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോൺഗ്രസ്...

ഹരിയാനയിൽ കോൺഗ്രസിനോട് ഇടഞ്ഞ് എഎപി; ഒറ്റയ്‌ക്ക് മൽസരിക്കാൻ നീക്കം

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മൽസരിക്കാൻ ആംആദ്‌മി പാർട്ടി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള സഖ്യ സാധ്യതാ ചർച്ചകൾ പരാജയമാണെന്നാണ് വിവരം. സംസ്‌ഥാനത്തെ 50 നിയമസഭാ സീറ്റുകളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ...

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന്

ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയിൽ മാറ്റം. വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. ഒക്‌ടോബർ ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റിയത്. വോട്ടെണ്ണൽ...

ജമ്മു കശ്‌മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം- വോട്ടെണ്ണൽ ഒക്‌ടോബർ നാലിന്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മുവിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്‌തംബർ 18ന്. രണ്ടാംഘട്ടം 25ന്. ഒക്‌ടോബർ ഒന്നിനാണ് മൂന്നാംഘട്ടം. ഒക്‌ടോബർ ഒന്നിന്...

നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നുമണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട്...
- Advertisement -