Tag: hate slogan
വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ്, മൊഴിയെടുക്കും
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ്. കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം അറിയിച്ചത്. കുട്ടി എറണാകുളം സ്വദേശിയാണെന്നും വിവരം ആലപ്പുഴ പോലീസിനെ അറിയിച്ചെന്നും...
വിദ്വേഷ മുദ്രാവാക്യം; ഗുരുതര കണ്ടെത്തലുകളോടെ പോലീസ് റിമാൻഡ് റിപ്പോർട്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പോലീസിന്റെ റിമാൻഡ് റിപ്പോർട്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്നും...
ആലപ്പുഴയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കസ്‌റ്റഡിയിൽ
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് പിഎ നവാസിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്.
ഇതോടെ കേസിൽ പോലീസ് കസ്‌റ്റഡിയിൽ...
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇന്നലെ രാത്രിയില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് കസ്‌റ്റഡിയിൽ എടുത്തത് കുട്ടിയെ തോളിലേറ്റിയ ആളെയാണ്. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്നും പോലീസ്...
ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ കസ്‌റ്റഡിയിൽ
ആലപ്പുഴ: പ്രതിഷേധ പ്രകടനത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. മുദ്യാവാക്യം വിളിച്ച കുട്ടിയെ റാലിക്ക് കൊണ്ടുവന്നയാളാണ് കസ്‌റ്റഡിയിൽ ഉള്ളത്. സംഘടകർക്കെതിരെയും, കുട്ടിയെ കൊണ്ടുവന്നവർക്കെതിരെയും ഇന്നലെ 153 എ പ്രകാരം...